Admission
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുo, അവയുടെ കോപ്പികളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കോഴ്സ് ഫീസുമായി ഡിപ്പാർട്ട്മെന്‍റില്‍ എത്തിച്ചേരേണ്ടതാണ്.
- സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബേസിക് ഫസ്റ്റ് ഐഡ് .
(പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ്)
- വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു / പ്രീഡിഗ്രി പാസായിരിക്കണം
- കോഴ്സ് ഫീസ് – 3200/-
- സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
- വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു / പ്രീഡിഗ്രി പാസായിരിക്കണം
- കോഴ്സ് ഫീസ് – 3200/-
- സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആര്‍ട്ട് ഓഫ് ഹാപ്പിനെസ്സ്
- വിദ്യാഭ്യാസയോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
- 18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം
- ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൊണ്ടുവരണം.
- കോഴ്സ് ഫീസ് – 5200/-
- ഡിപ്ലോമ കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ്
- വിദ്യാഭ്യാസയോഗ്യത: പത്താം ക്ലാസ്സ് പാസായിരിക്കണം & ഈ വകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ് പാസായിരിക്കണം .
- കോഴ്സ് ഫീസ് – 8300/-
വിശദവിവരങ്ങള്‍ക്ക് : 0481-2733399, 08301000560