Saturday, January 24, 2026
A- A A+

ADMISSION

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്  & ഡിപ്ലോമ  കോഴ്സുകള്‍ക്ക്   അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുo (എസ്.എസ്.എല്‍.സി & പ്ലസ്‌ടു/ പ്രീഡിഗ്രി), അവയുടെ കോപ്പികളും,  രണ്ട് പാസ്പോര്‍ട്ട്‌  സൈസ്  ഫോട്ടോയും,  കോഴ്സ് ഫീസുമായി താഴെ പറയുന്ന തീയതികളില്‍  ഡിപ്പാർട്ട്മെന്‍റില്‍  എത്തിച്ചേരേണ്ടതാണ്.

 

സര്‍ട്ടിഫിക്കറ്റ് കോഴ്സ് 

  • സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗിക് സയന്‍സ്
    വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു/ പ്രീഡിഗ്രി പാസായിരിക്കണം
    കോഴ്സ് ഫീസ്‌ – 5200/-
    അഡ്മിഷന്‍ തീയതി : 05-01-2026

 

  • സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍  അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ്‌ സൈബർ ഫോറൻസിക്സ്  [ ഓണ്‍ലൈന്‍ ]
    വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു / പ്രീഡിഗ്രി പാസായിരിക്കണം
    കോഴ്സ് ഫീസ്‌ – 5200/-
    അഡ്മിഷന്‍ തീയതി : 06-01-2026

 

  • സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആര്‍ട്ട്‌ ഓഫ് ഹാപ്പിനെസ്സ്
    വിദ്യാഭ്യാസയോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
    18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം , ഏതെങ്കിലും                                                                        തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൊണ്ടുവരണം.
    കോഴ്സ് ഫീസ്‌ – 5200/-
    അഡ്മിഷന്‍ തീയതി :  07-01-2026

 

  • സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ്
    വിദ്യാഭ്യാസയോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
    18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം, ഏതെങ്കിലും                                                                        തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൊണ്ടുവരണം.
    കോഴ്സ് ഫീസ്‌ – 5200/-
    അഡ്മിഷന്‍ തീയതി :   08-01-2026

 

ഡിപ്ലോമ കോഴ്സ്  

  • ഡിപ്ലോമ പ്രോഗ്രാം  ഇന്‍   കൗൺസിലിംഗ്.
    വിദ്യാഭ്യാസയോഗ്യത: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ നടത്തുന്ന  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍  കൗൺസിലിംഗ് പാസ്സ് ആയിരിക്കണം.
    കോഴ്സ് ഫീസ്‌ – 8300/-
    അഡ്മിഷന്‍ തീയതി : 12-01-2026

 

  • ഡിപ്ലോമ കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ്
    വിദ്യാഭ്യാസയോഗ്യത: പത്താം ക്ലാസ്സ്‌ പാസായിരിക്കണം & ഈ വകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ്  പാസായിരിക്കണം  .
    കോഴ്സ് ഫീസ്‌ – 8300/-
    അഡ്മിഷന്‍ തീയതി : 13-01-2026

 

  • ഡിപ്ലോമ കോഴ്സ് ഇന്‍ യോഗിക് സയന്‍സ്
    വിദ്യാഭ്യാസയോഗ്യത : ഈ വകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗിക് സയന്‍സ് പാസായിരിക്കണം.
    കോഴ്സ് ഫീസ്‌ – 8300/-
    അഡ്മിഷന്‍ തീയതി :  14-01-2026

വിശദവിവരങ്ങള്‍ക്ക് : 0481-2733399 , 08301000560

വെബ്സൈറ്റ് : www.dlle.mgu.ac.in