Friday, September 25, 2026
A- A A+

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്‍റ്   ഓഫ് ലൈഫ്‌ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷന്‍റെ ആഭിമുഖ്യത്തിൽ ജൈവകൃഷി പഠിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ്‌ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ നടക്കുന്ന പരിപാടിയിൽ ജൈവ പച്ചക്കറികൾ, പഴവർഗങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, നാടൻ പശുവിന്‍റെ നെയ്യ്, മില്ലറ്റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വെളിച്ചെണ്ണ, തേൻ, ജൈവവളങ്ങൾ, വിത്തുകൾ, തൈകൾ തുടങ്ങിയ വിവിധ […]

Organic Farming Yoga Mushroom Cultivation Fish Farming Baking Classes Etc….

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മ്യൂസിക്‌ (ലെവല്‍- 1)   യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം, കോഴ്സ് ഫീസ്‌ – 5200/-. കോഴ്സ് ദൈര്‍ഘൃ൦- 120 hrs. (20 days). വിശദവിവരങ്ങള്‍ക്ക്  0481-2733399, 8301000560  എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

സർട്ടിഫിക്കറ്റ് പ്രോഗ്രാം  ഇന്‍  ബേസിക് ഫസ്റ്റ് ഐഡ്  ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ് ) മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ, തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം  ഇന്‍  ബേസിക് ഫസ്റ്റ് ഐഡ്  ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ് ) . വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു / […]

1st Batch Started    –  25-06-2024 to 26-07-2024 2nd Batch : For More Details Phone: 0481-2733399   Mob:8301000560