Tuesday, April 8, 2025
A- A A+

സർട്ടിഫിക്കറ്റ് പ്രോഗ്രാം  ഇന്‍  ബേസിക് ഫസ്റ്റ് ഐഡ്  ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ് ) മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ, തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം  ഇന്‍  ബേസിക് ഫസ്റ്റ് ഐഡ്  ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ് ) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും […]

1st Batch Started    –  25-06-2024 to 26-07-2024 2nd Batch : For More Details Phone: 0481-2733399   Mob:8301000560