Saturday, April 12, 2025
A- A A+

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്  കോഴ്സുകള്‍ക്ക്   അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുo (എസ്.എസ്.എല്‍.സി & പ്ലസ്‌ടു/ പ്രീഡിഗ്രി ), അവയുടെ കോപ്പികളും,  രണ്ട് പാസ്പോര്‍ട്ട്‌  സൈസ്  ഫോട്ടോയും,  കോഴ്സ് ഫീസുമായി  ഡിപ്പാർട്ട്മെന്‍റില്‍  എത്തിച്ചേരേണ്ടതാണ്.   സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍  അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ്‌ സൈബർ ഫോറൻസിക്സ്   വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു/ പ്രീഡിഗ്രി പാസായിരിക്കണം കോഴ്സ് ഫീസ്‌ – 5200/-   സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് […]

TIME TABLE  മഹാത്മാഗാന്ധി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ്  ഓഫ് ലൈഫ്.ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റന്‍ഷന്‍ നടത്തിവരുന്ന സര്‍ട്ടിഫിക്കറ്റ്   പ്രോഗ്രാം ഇൻ  അപ്ലൈഡ് ക്രിമിനോളജി ആന്‍റ് സൈബർ ഫോറൻസിക്ക് കോഴ്സിന്‍റെ  പരീക്ഷ  തീയതി ചുവടെ ചേര്‍ക്കുന്നു.   COURSE NAME CERTIFICATE  PROGRAMME  IN APPLIED CRIMINOLOGY AND CYBER FORENSICS DATE       TIME         15-03-2025 [Saturday] 10:00 am to 01: 00 pm 01: 00 pm […]