മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അസ്സല് സർട്ടിഫിക്കറ്റുകളുo, അവയുടെ കോപ്പികളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കോഴ്സ് ഫീസുമായി ഡിപ്പാർട്ട്മെന്റില്‍ എത്തിച്ചേരേണ്ടതാണ്.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആര്‍ട്ട് ഓഫ് ഹാപ്പിനെസ്സ്
ഡിപ്ലോമ കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമി൦ഗ്
ഡിപ്ലോമ കോഴ്സ് ഇന്‍ യോഗിക് സയന്‍സ്
വിശദവിവരങ്ങള്‍ക്ക് : 0481-2733399, 08301000560