മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ്‌ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷന്‍റെ ആഭിമുഖ്യത്തിൽ ജൈവകൃഷി പഠിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ്‌ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ നടക്കുന്ന പരിപാടിയിൽ ജൈവ പച്ചക്കറികൾ, പഴവർഗങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, നാടൻ പശുവിന്‍റെ നെയ്യ്, മില്ലറ്റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വെളിച്ചെണ്ണ, തേൻ, ജൈവവളങ്ങൾ, വിത്തുകൾ, തൈകൾ തുടങ്ങിയ വിവിധ […]
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുo, അവയുടെ കോപ്പികളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കോഴ്സ് ഫീസുമായി ഡിപ്പാർട്ട്മെന്‍റില്‍ എത്തിച്ചേരേണ്ടതാണ്. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മ്യൂസിക് (ലെവല്‍- 1) വിദ്യാഭ്യാസയോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൊണ്ടുവരണം. ക്ലാസ്സുകള്‍-20 ഞായറാഴ്ച. കോഴ്സ് ഫീസ് – […]