Tuesday, April 30, 2024
A- A A+

Certificate Courses Notification

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്ക്ക്   ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷകര്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുo, അവയുടെ കോപ്പികളും,  രണ്ട് പാസ്പോര്‍ട്ട്‌  സൈസ്  ഫോട്ടോയും,  കോഴ്സ് ഫീസുമായി ഡിപ്പാർട്ട്മെന്‍റില്‍ എത്തിച്ചേരേണ്ടതാണ്.

 

  1. സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മാനേജ്‌മെന്‍റ്  ഓഫ് ലേണിoഗ് ഡിസബലിറ്റീസ്
  •  വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു/ പ്രീഡിഗ്രി പാസായിരിക്കണം
  • കോഴ്സ് ഫീസ്‌ – 5200/-

 

2. സർട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗിക് സയന്‍സ്

  •  വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു/ പ്രീഡിഗ്രി പാസായിരിക്കണം
  • കോഴ്സ് ഫീസ്‌ – 5200/-

  NOTICE 

വിശദവിവരങ്ങള്‍ക്ക് : 0481-2733399, 08301000560

Upcoming events