മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റൻഷൻ, തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബേസിക് ഫസ്റ്റ് ഐഡ് ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്സ് ഓൺ ട്രെയിനിംഗ് കോഴ്സ് ) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കോഴ്സ് ഫീസുമായി 30-10-2024 ന് മുന്‍പായി ഡിപ്പാർട്ട്മെന്റില്‍ എത്തിച്ചേരേണ്ടതാണ്. വിദ്യാഭ്യാസയോഗ്യത : പ്ലസ്ടു / പ്രീഡിഗ്രി പാസായിരിക്കണം
ക്ലാസ്സ് തുടങ്ങുന്നത് : 01-12-2024
കോഴ്സ് ഫീസ് – 3200/-ക്ലാസ്സുകള്‍ 10 ഞായറാഴ്ചകളിലായി ഡിപ്പാർട്ട്മെന്റില്‍ നടത്തപെടും. വിശദവിവരങ്ങള്‍ക്ക് : 0481-2733399, 08301000560.