Saturday, January 24, 2026
A- A A+

CERTIFICATE PROGRAMME IN BASIC FIRST AID

സർട്ടിഫിക്കറ്റ് പ്രോഗ്രാം  ഇന്‍  ബേസിക് ഫസ്റ്റ് ഐഡ്

 ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ് )

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷൻ, തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം  ഇന്‍  ബേസിക് ഫസ്റ്റ് ഐഡ്  ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് കോഴ്‌സ് ) .

വിദ്യാഭ്യാസയോഗ്യത : പ്ലസ്‌ടു / പ്രീഡിഗ്രി പാസായിരിക്കണം

കോഴ്സ് ഫീസ്‌ – 3200/-

ക്ലാസ്സുകള്‍  10 ഞായറാഴ്ചകളിലായി മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റൻഷനില്‍ നടത്തപ്പെടും.

വിശദവിവരങ്ങള്‍ക്ക് : 0481-2733399, 08301000560.