സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മ്യൂസിക് (ലെവല്‍- 1)
യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം,
കോഴ്സ് ഫീസ് – 5200/-.
കോഴ്സ് ദൈര്‍ഘൃ൦- 120 hrs. (20 days).
വിശദവിവരങ്ങള്‍ക്ക് 0481-2733399, 8301000560 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.